Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ കയ്യിൽ ഒരു രൂപ 2 രൂപ 5 രൂപ എന്നിങ്ങനെയുള്ള നാണയങ്ങളിൽ 560 രൂപ ഉണ്ട് . ഓരോ വിഭാഗത്തിന്റെയും നാണയങ്ങളുടെ എണ്ണം തുല്യമാണ് . എങ്കിൽ അയാളുടെ കൈവശമുള്ള മൊത്തം നാണയങ്ങളുടെ എണ്ണം എത്ര?

A280

B140

C210

D420

Answer:

C. 210

Read Explanation:

ഒരു രൂപ 2 രൂപ 5 രൂപ എന്നിങ്ങനെയുള്ള x നാണയങ്ങൾ ഉണ്ടെങ്കിൽ x + 2x + 5x = 560 8x = 560 x = 560/8 = 70 ആകെ നാണയങ്ങളുടെ എണ്ണം = 3 × 70 = 210


Related Questions:

In a school library, the ratio of Science to English books is 10 ∶ 13. If there are 400 Science books and due to increase in demand of Science books, few Science books are added by school authority and the ratio becomes 25 ∶ 26. What is the number of Science books added?
A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?
ഒരു എണ്ണൽ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാൾ 3 കൂടുതലായ മറ്റൊരു സംഖ്യയുടെ 2മടങ്ങിനു തുല്യമായാൽ സംഖ്യ ഏത് ?
മൂന്ന് സംഖ്യകളുടെ തുക 100 ആണ്. ആദ്യത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അനുപാതം 4: 9 ഉം രണ്ടാമത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയും തമ്മിലുള്ള അനുപാതം 3: 4 ഉം ആണ്. രണ്ടാമത്തെ സംഖ്യ കണ്ടെത്തുക.
A:B=2:3, B:C=4:5 ആയാൽ C:A എത്ര?