കൂട്ടുപലിശ രീതിയിൽ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ നിശ്ചിത തുക നിക്ഷേപിച്ചിട്ടുണ്ട്. ഒന്നും രണ്ടും വർഷങ്ങളുടെ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് 160, 328 എന്നിങ്ങനെയാണ്. പലിശ നിരക്ക് കാണുക.
A5%
B6%
C8%
D10%
Answer:
A. 5%
Read Explanation:
ഒന്നാം വർഷത്തെ പലിശ = 160
രണ്ടാം വർഷത്തെ മാത്രം പലിശ = 328 - 160 = 168
വ്യത്യാസം = 168 -160 = 8
പലിശ നിരക്ക് = 8/160 × 100
= 5%