Challenger App

No.1 PSC Learning App

1M+ Downloads
8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപനിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും?

A12400

B2400

C14200

D10240

Answer:

A. 12400

Read Explanation:

പലിശ= PNR/100 = 10000 × 8 × 3/100 = 2400 മുതലും പലിശയും കൂടി ലഭിക്കുന്ന തുക= 10000 + 2400 = 12400


Related Questions:

25,000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2.5 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും?
The average weight of a family of five members (in kg) whose weights are 40 kg, 49 kg, 56 kg, 71 kg and 39 kg is:
1 , 8, 27, 64, ______
Find the simple interest (in ₹) on ₹3000 as a sum borrowed at 9% per year rate of interest for 3 years.
Find the simple interest (in ₹) on ₹3000 as a sum borrowed at 3% per year rate of interest for 4 years.