Question:

ഒരാൾ A-ൽ നിന്നും 3 കി.മീ. കിഴക്കോട്ട് നടന്ന് B യിലെത്തി.B-ൽ നിന്നും അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A - യിൽ നിന്നും എത്ര അകലത്തിലാണ് ?

A7 കി.മീ.

B25 കി.മീ.

C5 കി.മീ.

D1 കി.മീ.

Answer:

C. 5 കി.മീ.


Related Questions:

ഒരാൾ P എന്ന സ്ഥാനത്ത് നിന്ന് നടക്കാൻ തുടങ്ങി. അയാൾ 15 മീറ്റർ വടക്കോട്ട് നടന്നു.വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 50 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 5 മീറ്റർ നടന്നു. ഇപ്പോൾ അവന്റെ സ്ഥാനം

വീണ രാവിലെ സ്കൂളിലേക്ക് നടന്നുപോവുകയായിരുന്നു. വഴിയിൽ വച്ച് അവൾ കൃപയെ കണ്ടു. അപ്പോൾ കൃപയുടെ നിഴൽ വീണയുടെ വലതു വശത്താണ് പതിച്ചത്. അവൾ നേർക്കുനേരാണ് നിൽക്കുന്നതെങ്കിൽ വീണ ഏതു വശത്തേക്കാണ് തിരിഞ്ഞു നിൽക്കുന്നത്

A 40 മീറ്റർ തന്റെ ഓഫീസിൽ നിന്നും വടക്കു ദിശയിലേക്ക് നടക്കും. അതിനുശേഷം വലത്തോട്ടുതിരിഞ്ഞു 8 മീറ്റർ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റർ നടക്കും.അങ്ങനെയെങ്കിൽ A ഇപ്പോൾ തന്റെ ഓഫീസിൽ നിന്നും എത്ര ദൂരത്താണ്?

ഒരാൾ കിഴക്കോട്ട് 20 മീറ്റർ നടന്നു, ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. അവൻ ആരംഭ സ്ഥലത്തെ അടിസ്ഥാനമാക്കി ഏത് ദിശയിലാണു ഇപ്പോൾ ഉള്ളത് ?

വടക്ക് ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന ഒരു കുട്ടി അവിടെ നിന്ന് നേരേ ലംബമായി 3 മീറ്റർ മുമ്പോട്ടും അവിടെനിന്ന് 4 മീറ്റർ വലത്തോട്ടും വീണ്ടും 2 മിറ്റർ ഇടത്തോട്ടും സഞ്ചരിച്ചു. ഇപ്പോൾ കൂട്ടി തിരിഞ്ഞുനിൽക്കുന്ന ദിശയേത്?