App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ് ?

Aസമായോജനം

Bഅപസമായോജനം

Cമാനസിക സംഘർഷം

Dസമീപന സംഘർഷം

Answer:

B. അപസമായോജനം

Read Explanation:

  • ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ്അപസമായോജനം 
  • വ്യക്തി സ്വന്തം പ്രശ്നങ്ങൾക്ക് തെറ്റായ രീതിയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു.
  • സ്വന്തം പരിസ്ഥിതിയും സമൂഹവുമായി ഇണങ്ങിച്ചേരാൻ വേണ്ടി വ്യക്തി സ്വന്തം വ്യവഹാരത്തെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതാണ് സമായോജനം
  • മാനസിക സംഘർഷങ്ങളിൽ നിന്നും മോഹഭംഗങ്ങൾ നിന്നും രക്ഷപ്പെടാനോ പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വന്തമായി സ്വീകരിക്കുന്ന തന്ത്രങ്ങൾ ആണ് സമായോജന തന്ത്രങ്ങൾ

Related Questions:

പുളിക്കുന്ന മുന്തിരിങ്ങാ ശൈലി തന്ത്രത്തിന് ഉദാഹരണം ?
വേദനിപ്പിക്കുന്ന അനുഭവങ്ങളെ അബോധമനസ്സിലേക്ക് തള്ളിവിടുന്നത് തന്ത്രം ?
ഉയർന്ന ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ മാത്രം നിലവിലുള്ള അവസ്ഥയിൽ സംതൃപ്തനാകുന്ന ക്രിയാത്രന്തം :
ഗവേഷണ രീതിയുടെ സവിശേഷത ?
ഒരു സമൂഹ ലേഖനത്തിൽ ക്ലിക്ക് എന്നാൽ :