Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?

A20% ലാഭം

B20% നഷ്ടം

C4% ലാഭം

D4% നഷ്ടം

Answer:

D. 4% നഷ്ടം

Read Explanation:

രണ്ട് വസ്തുക്കൾ ഒരേ വിലയ്ക്ക് (Selling Price) വിൽക്കുകയും, ഒന്നിൽ x%x\% ലാഭവും മറ്റേതിൽ x%x\% നഷ്ടവും സംഭവിക്കുകയും ചെയ്താൽ ആ കച്ചവടത്തിൽ എപ്പോഴും നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ.

ഇത് കണ്ടെത്താ ഒരു സൂത്രവാക്യമുണ്ട്:

നഷ്ടം %=(x10)2\text{നഷ്ടം } \% = ( \frac{x}{10} )^2

=(2010)2=(\frac{20}{10})^2

=400100=\frac{400}{100}

=4%നഷ്ടം=4\%\text{നഷ്ടം}


Related Questions:

200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?
5 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?
Ravi bought a camera and paid 18% less than its original price. He sold it at 30% profit on the price he had paid. How much was the profit percentage earned by Ravi on the original price?
ഒരാൾ 20 രൂപ നിരക്കിൽ വാങ്ങിയ 8 പേനകൾ 25 രൂപ നിരക്കിൽ വിറ്റു. അയാളുടെ ലാഭം എത്ര ശതമാനം?
66411 രൂപയ്ക്ക് തന്റെ മോട്ടോർ സൈക്കിൾ വിറ്റതിലൂടെ ശേഖറിന് 6% നഷ്ടമുണ്ടായി. 6% ലാഭം ലഭിക്കാൻ അവൻ എന്ത് വിലയ്ക്ക് വിൽക്കണം ?