വാച്ചിന്റെ വാങ്ങിയ വില 1000 രൂപയാണ്.
വിറ്റ വില = 1200 രൂപ
ലാഭം = 20%
വാങ്ങിയ വില എപ്പോഴും 100% ആയിരിക്കും. 20% ലാഭം കിട്ടിയതുകൊണ്ട് വിറ്റ വില വാങ്ങിയ വിലയുടെ 120% ആണ് 100% + 20% = 120%.
അതായത്,
120% = 1200 രൂപ
ഇതിൽ നിന്നും 1% കാണാൻ:
1% = 1201200 = 10 രൂപ
അങ്ങനെയെങ്കിൽ വാങ്ങിയ വില (100%):
100% = 10 × 100 = 1000 രൂപ.