Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ തന്റെ മാസവരുമാനത്തിന്റെ പകുതി സിനിമ കാണാനും , ബാക്കിയുള്ളതിന്റെ പകുതി സിനിമ നടന്മാരുടെ ഫോട്ടോ വാങ്ങാനും ചിലവഴിച്ച ശേഷം , ബാക്കിയുള്ളതിന്റെ 3/ 7 ഭാഗം ഫ്ളക്സ്ൽ പാലഭിഷേകം നടത്തുന്നതിനും ചിലവഴിച്ചു , 1000 രൂപ മിച്ചം വന്നാൽ അയാളുടെ മാസവരുമാനം എത്ര ?

A6000

B7000

C8000

D5000

Answer:

B. 7000

Read Explanation:

  • മാസ വരുമാനത്തിന്റെ പകുതി (1/2) സിനിമ കാണാൻ ചിലവഴിച്ചു.

  • ബാക്കിയുള്ളത്: 1 - 1/2 = 1/2.

  • ബാക്കിയുള്ള വരുമാനത്തിന്റെ (1/2) പകുതി (1/2) നടന്മാരുടെ ഫോട്ടോ വാങ്ങാൻ ചിലവഴിച്ചു.

  • ഇതിനായി ചിലവഴിച്ചത്: (1/2) × (1/2) = 1/4.

  • ഈ ഘട്ടത്തിനു ശേഷം ബാക്കിയുള്ളത്: 1/2 - 1/4 = 1/4.

  • ഇനിയും ബാക്കിയുള്ള വരുമാനത്തിന്റെ (1/4) 3/7 ഭാഗം പാലഭിഷേകത്തിനായി ചിലവഴിച്ചു.

  • ഇതിനായി ചിലവഴിച്ചത്: (1/4) × (3/7) = 3/28.

  • ഈ ഘട്ടത്തിനു ശേഷം ബാക്കിയുള്ളത്: 1/4 - 3/28 = (7/28) - (3/28) = 4/28 = 1/7.

  • അവസാനം 1000 രൂപ മിച്ചം വന്നു.

  • ഈ 1000 രൂപ എന്നത് ആകെ വരുമാനത്തിന്റെ 1/7 ഭാഗത്തിന് തുല്യമാണ്.

  • ആകെ വരുമാനത്തിന്റെ 1/7 ഭാഗം = 1000 രൂപ.

  • അതുകൊണ്ട്, ആകെ വരുമാനം = 1000 × 7 = 7000 രൂപ.


Related Questions:

In a fraction, if numerator is increased by 35% and denominator is decreased by 5%, then what fraction of the original is the new fraction ?
8/7 + 7/8 =?
4½ + 6⅕ =?

(11/5)(11/6)(11/7).....(11/30)=?(1 - 1/5)(1 - 1/6)(1 - 1/7).....(1 - 1/30)=?

1/2+1/4+612=1/2+1/4+6\frac12=