ഒരാൾ വാർഷികപരമായി പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1,00,000 രൂപ കടം എടുത്തു.ബാങ്ക് 12% പലിശ കണക്കാക്കുന്നു. എങ്കിൽ 1 വർഷത്തിനുശേഷം അയാൾ എത്ര രൂപ തിരിച്ചടക്കണം?
A112000
B110000
C120000
D122000
Answer:
A. 112000
Explanation:
I = P N R/100
= 100000 × 1 ×12/100
= 12000
അടയ്‌ക്കേണ്ട തുക = 100000 + 12000 =112000 രൂപ