Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 50 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?

A75 കി.മീ / മണിക്കുർ

B65 കി.മീ/ മണിക്കൂർ

C50 കി.മീ./ മണിക്കൂർ

D80 കി.മീ/മണിക്കൂർ

Answer:

C. 50 കി.മീ./ മണിക്കൂർ

Read Explanation:

160 കിലോമീറ്റർ, 50 കി മീ. മണിക്കൂർ വേഗതിയിൽ സഞ്ചരിക്കാൻ എടുക്കുന്ന സമയം = 160/50 = 16/5 മണിക്കൂർ 50 കിലോമീറ്റർ, 50 കി മീ. മണിക്കുർ വേഗതിയിൽ സഞ്ചരിക്കാൻ എടുക്കുന്ന സമയം = 50/50 = 1 മണിക്കൂർ   ആകെ സമയം =  16/5 + 1 = ( 16 + 5)/5 =  21/5 മണിക്കൂർ ആകെ ദൂരം = 210 കിലോമീറ്റർ ശരാശരി വേഗത =  ആകെ സഞ്ചരിച്ച ദൂരം/ആകെ സമയം = (160 + 50)/(21/5) = 210/(21/5) = 210 × 5/21 = 50 km/ hr


Related Questions:

90 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു സെക്കന്റിൽ എത്ര ദൂരം ഓടും?
A plane flies from city A to city B at an average speed of 900 km/hour. The distance between the two cities is 2,700 km. How long does the flight take?
ഒരു കാർ എ യിൽ നിന്ന് ബി യിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പോകുന്നു. ബി-യിൽ നിന്നും എ-യിലേക്ക് തിരികെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ?
Determine the length of a train T if it crosses a pole at 60 km/hr in 30 sec :
108 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ഒരു മിനിറ്റുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?