App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു.അതിനുശേഷം വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ്15 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എന്തകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്?

A45 മീറ്റർ

B40 മീറ്റർ

C35 മീറ്റർ

D53 മീറ്റർ

Answer:

A. 45 മീറ്റർ


Related Questions:

ഒരാൾ ഒരു കി.മീ. നടന്ന ശേഷം വലത്തോട്ട് തിരി ഞ്ഞ് ഒരു കി.മീ. നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി, മീ. സഞ്ചരിക്കുന്നു. യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര അകലത്തിലാണ് അയാൾ?
Golu started from his house towards North. After covering a distance of 8 km he turned towards left and covered a distance of 6 km. What is his distance now from his house?
ഒരാൾ 30 മീറ്റർ കിഴക്കോട്ട് നടന്ന് വലതു വശത്തേക്ക് തിരിഞ്ഞ് 40 മീറ്റർ നടന്നു. വീണ്ടും വലതുവശത്തേക്ക് തിരിഞ്ഞ് 60 മീറ്റർ നടക്കുകയും തുടർന്ന് ഇടത്തേക്കു തിരിഞ്ഞ് 40 മീറ്റർ നടക്കുകയും ചെയ്തു. വീണ്ടും ഇടത്തേക്കു തിരിഞ്ഞു 30 മീറ്റർ നടന്നു. തുടർന്ന് 50 മീറ്റർ വടക്കു കിഴക്ക് ദിശയിൽ നടന്നു. ഇപ്പോൾ അയാൾ യാത തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര അകലത്തിലാണ് ?
A personal travelled 30 km in the north ward direction, then travelled 7 km in eastward direction and finally travelled 6km in the southward direction. How far is he from the starting point ?
ഒരു മനുഷ്യൻ പടിഞ്ഞാറോട്ട് നീങ്ങുന്നു, തുടർന്ന് ഇടത്തേക്ക് തിരിയുന്നു. ആ ദിശയിൽ കുറച്ച് ദൂരം പിന്നിട്ട ശേഷം, അവൻ വലത്തേക്ക് തിരിയുന്നു, ഒടുവിൽ വീണ്ടും വലത്തേക്ക് തിരിയുന്നു. മനുഷ്യൻ ഇപ്പോൾ ഏത് ദിശയിലാണ് നിൽക്കുന്നത് ?