രണ്ട് കാറുകൾ ഒരു പ്രധാന റോഡിന്റെ എതിർ സ്ഥലങ്ങളിൽ നിന്ന് 150 കിലോമീറ്റർ അകലെ
നിന്ന് ആരംഭിക്കുന്നു. ആദ്യത്തെ കാർ 25 കിലോമീറ്റർ ഓടുന്നു, വലത്തേക്ക് തിരിഞ്ഞ് 15
കിലോമീറ്റർ ഓടുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 25 കിലോമീറ്റർ ഓടുകയും പിന്നീട്
ദിശ തിരിച്ച് പ്രധാന റോഡിലെത്തുകയും ചെയ്യുന്നു. ഇതിനിടയിൽ ഒരു ചെറിയ തകരാർ മൂലം
മറ്റേ കാർ പ്രധാന റോഡിലൂടെ 35 കിലോമീറ്റർ മാത്രം ഓടി. ഈ സമയത്ത് രണ്ട് കാറുകൾ തമ്മി
ലുള്ള ദൂരം എത്രയായിരിക്കും?