ഒരാൾ ഒരു സ്ഥലത്തു നിന്നും നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു. പുറപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കി ഇപ്പോൾ അയാളുടെ സ്ഥാനം എവിടെയാണ്?
A5 കിലോമീറ്റർ വടക്ക്
B5 കിലോമീറ്റർ തെക്ക്
C5 കിലോമീറ്റർ പടിഞ്ഞാറ്
D5 കിലോമീറ്റർ കിഴക്ക്