A person who has done something wrong or unlawfulAPhilatelistBPedanticCNativeDMiscreantAnswer: D. Miscreant Read Explanation: Philatelist - തപാല്‍മുദ്രാസംഗ്രാഹകന്‍, സ്റ്റാമ്പുശേഖര തത്‌പരന്‍ Pedantic - പഠിപ്പിക്കുമ്പോഴോ പഠിക്കുമ്പോഴോ ഏറ്റവും ചെറിയ കാര്യങ്ങളിലോ നിയമങ്ങളിലോ വളരെയധികം ശ്രദ്ധ പതിപ്പിക്കുന്ന ആള്‍. Native - സ്വദേശി Miscreant - ദുര്‍മാര്‍ഗ്ഗി. മോശമായി പെരുമാറുന്ന അല്ലെങ്കിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. Read more in App