A person who plays tricks on others is called a ..... .
Apamphleteer
Bwarden
Cspinster
Dtrickster
Answer:
D. trickster
Read Explanation:
മറ്റുള്ളവരെ കബളിപ്പിക്കുന്ന വ്യക്തിയെ trickster എന്ന് വിളിക്കുന്നു.trickster എന്നതിന് ചതിയന്‍,തട്ടിപ്പുകാരന്‍,വഞ്ചകന്‍,ധൂര്‍ത്തന്‍,സൂത്രക്കാരന്‍,കബളിപ്പിക്കലുകാരന്‍,തന്ത്രജ്ഞന്‍ എന്നീ അർത്ഥങ്ങൾ വരുന്നു.