Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിയുടെ ..................... പാരമ്പര്യത്തിന്റേയും പര്യാവരണത്തിന്റെയും സംയുക്തഫലമാണ്.

Aവ്യക്തിത്വം

Bവികാസം

Cവളർച്ച

Dബുദ്ധി

Answer:

A. വ്യക്തിത്വം

Read Explanation:

  • ജനനം മുതൽ ഓരോ ഘട്ടത്തിലും ഉള്ള വളർച്ചയുടെ സ്വഭാവം പെരുമാറ്റ രീതി എന്നിവയുടെ പഠനമാണ് പാരമ്പര്യ മനശാസ്ത്രം
  • വ്യക്തിയുടെ വ്യക്തിത്വം നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ് - പാരമ്പര്യവും പര്യാവരണവും
  • ഒരു വ്യക്തിക്ക് ആജീവനാന്തം ലഭിക്കുന്ന എല്ലാ വിധ ഉദ്ദീപനങ്ങളും പര്യാവരണമാണ്.
  • വ്യക്തിയുടെ വ്യക്തിത്വം പാരമ്പര്യത്തിന്റേയും പര്യാവരണത്തിന്റെയും സംയുക്തഫലമാണ്.
  • ചില കാര്യങ്ങളിൽ പാരമ്പര്യം വികസനത്തെ നിയന്ത്രിക്കുമ്പോൾ മറ്റു ചില കാര്യങ്ങളിൽ പര്യാവരണം വളർച്ചയെയും വികസനത്തേയും സ്വാധീനിക്കുന്നു.

Related Questions:

സാമൂഹിക ഉത്കണ്ഠരോഗം അറിയപ്പെടുന്ന മറ്റൊരു പേര് ?
നഴ്സറി സ്കൂൾ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത് :
According to the concept of the "Zone of proximal development" learning is most effective when :
സംഭവിക്കാൻ സാധ്യതയുള്ള ഒരു അനഭിലഷണീയമായ അവസ്ഥയെക്കുറിച്ചുള്ള ചിന്തയിൽനിന്നും ഉടലെടുക്കുന്ന വികാരം ?
കുട്ടികളുടെ സ്ഥൂല പേശി വികാസത്തിന് ഉതകുന്ന പ്രവർത്തനം ?