Challenger App

No.1 PSC Learning App

1M+ Downloads
ശലഭങ്ങളുടെ നിലനില്പിന് തേൻ കുടിക്കാനുള്ള സസ്യങ്ങളും (nectar - plants) ലാർവയ്ക്ക് ഭക്ഷണത്തിനുള്ള സസ്യങ്ങളും (host plants) വേണം. ഈ രണ്ടു തരം സസ്യങ്ങളുമുള്ള സ്ഥലമാണ് ----

Aപൂന്തോട്ടം

Bശലഭോദ്യാനം

Cകൃഷിസ്ഥലം

Dവൃക്ഷമേഖല

Answer:

B. ശലഭോദ്യാനം

Read Explanation:

പ്രാണികുടുംബത്തിലെ ഒരു വിഭാഗമാണ് ചിത്രശലഭങ്ങൾ. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ചിത്രശലഭങ്ങൾ -നാരകശലഭം, അരളിശലഭം, വെള്ളിലത്തോഴി, എരുക്കുതപ്പി. ശലഭങ്ങളുടെ നിലനില്പിന് തേൻ കുടിക്കാനുള്ള സസ്യങ്ങളും (nectar - plants) ലാർവയ്ക്ക് ഭക്ഷണത്തിനുള്ള സസ്യങ്ങളും (host plants) വേണം. ഈ രണ്ടു തരം സസ്യങ്ങളുമുള്ള ഉദ്യാനമാണ് ശലഭോദ്യാനം


Related Questions:

പാറ്റയുടെ കുഞ്ഞുങ്ങളെ ----എന്നാണ് വിളിക്കുന്നത്
എപ്പോഴാണ് ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നത്?
ജൂൺ മാസത്തിൽ കാലവർഷം എത്തുന്നതോടെ പ്രജനനം നടത്തുന്നതിനായി മത്സ്യങ്ങൾ കൂട്ടമായി കൈത്തോടുകൾ, വയലുകൾ, ചെറുതടാകങ്ങൾ, കായലുകൾ തുടങ്ങിയ ജലാശയങ്ങളിലേക്ക് നടത്തുന്ന യാത്രയാണ് -------
ജീവിത ചക്രത്തിന്റെ ആദ്യഭാഗം പൂർണമായും വെള്ളത്തിൽ ഉള്ള ഉഭയ ജീവി -----
ഏത് പ്രാണിയുടെ ലാർവയാണ് കുഴിയാന ?