App Logo

No.1 PSC Learning App

1M+ Downloads
ഒരു വിമാനം അരമണിക്കൂർ സമയം കൊണ്ട് 250 km ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ വേഗത എത്ര ?

A125 km/h

B250 km/h

C400 km/h

D500 km/h

Answer:

D. 500 km/h

Read Explanation:

വേഗത = ദൂരം / സമയം

ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ;

  • ദൂരം = 250 km

  • സമയം = 1/2 hr

വേഗത = ദൂരം / സമയം

= 250 / (1/2)

= 250 X 2

= 500 km/hr


Related Questions:

A എന്ന സ്ഥലത്തുനിന്ന് B എന്ന സ്ഥലത്തേക്ക് 40 കി.മീ. മണിക്കൂർ വേഗതയിലും B യിൽ നിന്ന്- A യിലേക്ക് 60 കി.മീ. വേഗതയിലും യാത്രചെയ്താൽ ശരാശരി വേഗം എത്ര ?
പ്രഭയ്ക്ക് 90 മീ. ദൂരം 2 മിനിറ്റു കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീ. നടക്കാൻ വേണ്ട സമയം?
If a man moves at 25% more than his actual speed; he reaches his destination 30 minutes earlier. Find the actual time taken by him to reach the destination
ഒരു ബസ് A-യിൽ നിന്ന് B-ലേക്ക് 30 km/h വേഗതയിൽ പോകുന്നു, തുടർന്ന് അത് അവിടെ നിന്ന് 40 km/h വേഗതയിൽ മടങ്ങുന്നു, അപ്പോൾ, ബസിന്റെ ശരാശരി വേഗത കണ്ടെത്തുക.
60 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?