Challenger App

No.1 PSC Learning App

1M+ Downloads
കാണ്ഡത്തിൽ ആഹാരം സംഭരിച്ചു വയ്ക്കുന്ന ഒരു സസ്യം :

Aകരിമ്പ്

Bമരച്ചീനി

Cക്യാരറ്റ്

Dബീറ്റ്റൂട്ട്

Answer:

A. കരിമ്പ്

Read Explanation:

കാണ്ഡങ്ങളുടെ സ്വഭാവം അനുസരിച്ച് സസ്യങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു

ഔഷധികൾ

കുറ്റിച്ചെടികൾ

വൃക്ഷങ്ങൾ

കരിമ്പ്

കാണ്ഡത്തിൽ ആഹാരം സംഭരിച്ചു വയ്ക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണം

പുഷ്പിച്ചാൽ വിളവു കുറയുന്ന ഒരു സസ്യം

ഫലങ്ങളോ വിത്തുകളോ ഉല്പാദിപ്പിക്കാത്ത കാർഷിക വിള


Related Questions:

പയറ് വർഗ്ഗത്തിൽ ഉൾപ്പെടാത്ത വിത്തിനം ഏതാണ്?
ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?

ദ്വിതീയ ഉപാപചയ വസ്തുക്കളാണ്

  1. (i) അബ്റിൻ, കോഡിൻ
  2. (ii) അഡിനിൻ, അലാനിൻ
  3. (iii) റിസിൻ, കുർക്കുമിൻ
  4. (iv) ലെസിത്തിൻ, യുറിഡിൻ
    In angiosperms, sometimes it is seen that an embryo maybe formed from the deploid cells of the nucellus. It is a case of _________________
    ഭൂമിയുടെ ശ്വസകോശങ്ങൾ എന്നറിയപ്പെടുന്നത്