Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രിന്റർ ഒരു പുസ്തകത്തിന്റെ പേജുകൾ 1 ൽ ആരംഭിക്കുകയും 3189 അക്കങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു , എങ്കിൽ പുസ്തകത്തിന് എത്ര പേജുകൾ ഉണ്ട് ?

A1074

B1064

C1054

D1044

Answer:

A. 1074

Read Explanation:

പേജ് : അക്കങ്ങൾ 1 - 9 = 9 10- 99 = 90 × 2 = 180 100 - 999 = 900 × 3 = 2700 3189 - ( 2700 + 180 + 9) = 3189 - 2889 = 300 അക്കങ്ങൾ കൂടെ ഉണ്ട് 1000 മുതൽ 300/4 = 75 പേജ് ആകെ പേജുകൾ = 999 + 75 = 1074


Related Questions:

3+ 8- 8 ÷4x2 എത്ര?
പൂരിപ്പിക്കുക 2, 5, 11, 23 ______
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റസംഖ്യ അല്ലാത്തത് ഏത്?
ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. 1/3 ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ് തിങ്കളാഴ്ചയും വായിച്ചു. നോവലിൽ എത്ര പേജ് ഉണ്ട്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?