App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്വകാര്യ വ്യക്തി നാല് സെന്റ് സ്ഥലം അംഗനവാടി നിർമ്മാണത്തിന് നൽകാമെന്ന് പറഞ്ഞു. ഈ സ്ഥലം രജിസ്റ്റർ ചെയ്യേണ്ടത് ആരുടെ പേരിലാണ് ?

Aഅംഗൻവാടി ടീച്ചറുടെ പേരിൽ

Bഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ

Cക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്റെ പേരിൽ

Dഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ

Answer:

D. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ


Related Questions:

കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
കേരള സർക്കാർ HLL ലൈഫ്കെയർ ലിമിറ്റഡുമായി ചേർന്ന് ' safe and healthy periods ' എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ?
നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരളത്തിലെ ഹോട്ടലുകളിൽ ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?
സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സന്നദ്ധസംഘം രൂപീകരിച്ച് നദികൾ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി നബാർഡിൻ്റെ പദ്ധതി നിർവ്വഹണ ഏജൻസിയായ വിവ (WIWA) ആരംഭിച്ച ശുചീകരണയജ്ഞം ?
SPARK എന്നതിനെ വിപുലീകരിക്കുക.