App Logo

No.1 PSC Learning App

1M+ Downloads
ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവും ആയ വ്യക്തി?

Aരുക്മിണി ദേവി അരുണ്ഡേൽ

Bസുന്ദർലാൽ ബഹുഗുണ

Cഎൻഎസ് രാജപ്പൻ

Dഇവയൊന്നുമല്ല

Answer:

B. സുന്ദർലാൽ ബഹുഗുണ

Read Explanation:

ചിപ്കോ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ- സുന്ദർലാൽ ബഹുഗുണ


Related Questions:

വൃക്ഷങ്ങളുടെ സംരക്ഷണം എന്ന ഉദ്ദേശത്തോടുകൂടി കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനമേത്?
ചിപ്കോ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് രൂപം കൊണ്ട് പരിസ്ഥിതി സംഘടനയായ അപ്പിക്കോ (Appiko) ഇൻഡ്യയിലെ ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2025 ഏപ്രിലിൽ അന്തരിച്ച തെലങ്കാനയുടെ "വൃക്ഷ മനുഷ്യൻ" എന്നറിയപ്പെട്ടിരുന്ന വ്യക്തി ?
കേന്ദ്ര വനം പരിസ്ഥിതി നിയമം നിലവിൽ വന്ന വർഷം ഏത് ?
ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവ്?