App Logo

No.1 PSC Learning App

1M+ Downloads
1800 രൂപ പരസ്യ വിലയുള്ള ഒരു റേഡിയോ 8% ഡിസ്കൗണ്ട് അനുവദിച്ച് വിറ്റപ്പോഠം 56 രൂപ ലാഭം കിട്ടി. യഥാർഥവിലയെന്ത്?

A1556

B1644

C1600

D1656

Answer:

C. 1600

Read Explanation:

8% ഡിസ്കൗണ്ട് അനുവദിച്ചപ്പോം വിറ്റവില 1800x 8/100 = 144 1800 - 144 = 1656 രൂപ 1656 രൂപയിൽ 56 രൂപ ലാഭം. യഥാർഥ വില = 1656 - 56 = 1600


Related Questions:

ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?
What is the gain per cent, while selling 33 m of cloth, if there is a gain equal to the selling price of 11 m?
By selling 33 metres of cloth, a person gains the cost of 11 metres. Find his gain%.
image.png
An article is sold for Rs. 680 after two successive discounts of 20% and x% on its marked price. The marked price of the article is Rs. 1,000. What is the value of x?