Challenger App

No.1 PSC Learning App

1M+ Downloads
ചതുരാകൃതിയിലുള്ള ഒരു ഇരുമ്പ് കട്ടയുടെ നീളം 25 സെ.മീറ്ററും വീതി 10 സെ.മീറ്ററും ഉയരം 4 സെ.മീറ്ററും ആണ്. ഇത് ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാൽ ഒരു വശത്തിന്റെ നീളം എത്ര ?

A15 സെ.മീ.

B10 സെ.മീ.

C20 സെ.മീ.

D5 സെ.മീ.

Answer:

B. 10 സെ.മീ.

Read Explanation:

ഇരുമ്പ് കട്ടയുടെ വ്യാപ്തം = സമചതുരക്കട്ടയുടെ വ്യാപ്തം ഇരുമ്പ് കട്ടയുടെ വ്യാപ്തം = നീളം × വീതി × ഉയരം = 25 × 10 × 4 = 1000 സമചതുരക്കട്ടയുടെ വ്യാപ്തം = 1000 വശം³ = 1000 വശം = 10


Related Questions:

12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര ?
ചുറ്റളവ് 39.6 m ആയ വൃത്തത്തിന്റെ വിസ്തീർണ്ണം ഒരു ചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിന്റെ നീളം 27.72 m എങ്കിൽ വീതി എത്ര?
A courtyard is 16 metres long and 8 metres broad. How many square tiles of side 40 centimeters are required to pave the courtyard?
ഒരു സമചതുരത്തിന്റെ വികർണം മൂന്നു മടങ്ങായി വർദ്ധിക്കുമ്പോൾ അതിൻറെ വിസ്തീർണ്ണം എത്ര മടങ്ങാകും ?
11 cm നീളവും 8 cm വീതിയും ഉള്ള ഒരു ചതുരത്തിൻ്റെ പരപ്പളവ് എത്ര?