ഒരു ടൺ ഭാരമുള്ള റോളർ നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നു . ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി എത്ര ?A10 JB100 JC1000 JDപൂജ്യമായിരിക്കുംAnswer: D. പൂജ്യമായിരിക്കും Read Explanation: ഇവിടെ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി പൂജ്യമായിരിക്കും. കാരണം, ഗുരുത്വാകർഷണത്തിന്റെ ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടാകുന്നില്ല. നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടു പോകുമ്പോൾ ഗുരുത്വാകർഷണബലത്തിന് ലംബമായാണ് വസ്തുവിന് സ്ഥാനാന്തരം സംഭവിക്കുന്നത് . Read more in App