App Logo

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രപരമായും സാമൂഹിക സാമ്പത്തിക കാരണങ്ങളാലും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗങ്ങളുടെ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപംകൊണ്ട പദ്ധതി ?

Aഅവശ്യ പഠന നിലവാരം

Bഭാരത് ശിക്ഷാ കോശ്

Cഅനൗപചാരിക വിദ്യാഭ്യാസ പരിപാടി

Dഓപ്പറേഷൻ ബ്ലാക്ക്ബോർഡ്

Answer:

C. അനൗപചാരിക വിദ്യാഭ്യാസ പരിപാടി

Read Explanation:

  • ഭൂമിശാസ്ത്രപരമായും സാമൂഹിക സാമ്പത്തിക കാരണങ്ങളാലും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗങ്ങളുടെ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപംകൊണ്ട പദ്ധതി - അനൗപചാരിക വിദ്യാഭ്യാസ പരിപാടി (Non Formal Education Project - NFEP) 
  • അനൗപചാരിക വിദ്യാഭ്യാസ പരിപാടി നിലവിൽ വന്നത് - 1988-89

Related Questions:

സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
Spiral curriculum is based on the learning theory of:
ക്ലാസ്റൂമിൽ ശ്രദ്ധ നിലനിർത്തുന്നതിനാവശ്യമായത് ഏത് ?
ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും കൃത്യമായി ഓർത്തെടുക്കുന്ന കുട്ടി ഏതു തരം ഓർമ്മയാണ് ഉപയോഗിക്കുന്നത് ?
Four column lesson plan was proposed by: