Challenger App

No.1 PSC Learning App

1M+ Downloads
മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസ സൗകര്യം ഒരുക്കുന്ന പദ്ധതി?

Aആശ്വാസ വാടക വീട്

Bആരോഗ്യ മന്ദിരം

Cസഹായ ഹസ്തം

Dകരുണാലയം

Answer:

A. ആശ്വാസ വാടക വീട്

Read Explanation:

• സംസ്ഥാന ഭാവന നിർമാണ ബോർഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നുന്നതിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
ആരോരുമില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത് ?
അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
കേരളത്തിലെ സർക്കാർ, സന്നദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് കെയർ യൂണിറ്റുകളുടെയും ഏകോപനം ലക്ഷ്യമിട്ട് ആരംഭിച്ച സാന്ത്വന പരിചരണ ഗ്രിഡ് ഏത് പേരിൽ അറിയപ്പെടുന്നു ?