Challenger App

No.1 PSC Learning App

1M+ Downloads
ഒരു റെയിൽ പാളത്തിനടുത്ത് 100 മീ. അകലത്തിൽ നിരനിരയായി തൂണുകൾ ഘടിപ്പിച്ചിരിക്കുന്നു. 200 മീ. നീളമുള്ള ട്രെയിൻ 50 സെക്കൻഡ് കൊണ്ട് 19 തൂണുകൾ കടന്നുപോയി. എന്നാൽ ട്രെയിനിന്റെ വേഗം?

A40 m/s

B35 m/s

C45 m/s

D50 m/s

Answer:

A. 40 m/s

Read Explanation:

തൂണുകൾക്കിടയിലെ ആകെ ദൂരം = (19-1) x 100 = 1800 മീ. ട്രെയിനിന്റെ നീളം = 200 മീ. ട്രെയിൻ സഞ്ചരിക്കേണ്ട ദൂരം = 1800+ 200 = 2000 മി. ട്രെയിൻ 2000 മീറ്റർ സഞ്ചരി ക്കാൻ 50 സെക്കൻഡ് വേണം. വേഗം = 2000/50 = 40 m/s


Related Questions:

A 250-metre long train running at a speed of 100 km/h crosses another train coming from the opposite direction at a speed of 62 km/h in 10 seconds. What is the length of the second train?
60 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനിനെ എതിർ ദിശയിൽ 12 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ 18 സെക്കൻഡ് കൊണ്ടു കടന്നു പോയാൽ ട്രെയിനിന്റെ നീളം :
image.png
140 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കി.മീ / മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം?
Two trains each 220 m long are travelling at 45 km/hr and 54 km/hr in opposite directions. They will cross each other in: