App Logo

No.1 PSC Learning App

1M+ Downloads

ഒരു കച്ചവടക്കാരൻ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി. 3 രൂപയ്ക്ക് 2 നാരങ്ങ എന്ന തോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര?

A75%

B50%

C95%

D125%

Answer:

D. 125%

Read Explanation:

a രൂപയ്ക്ക് b സാധനം വാങ്ങി, b രൂപയ്ക്ക് a സാധനം എന്ന ക്രമത്തിൽ വിറ്റാൽ ലാഭശതമാനം =((b²-a²)/a²)×100 =((3²-2²)/2²)×100 =((9-4)/4)×100 =(5/4)×100 =125%


Related Questions:

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?

ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ 20% വിലക്കുറവിലാണ് ഒരു സാരി വിറ്റത്. കടയുടമയ്ക്ക് 20% ലാഭം ലഭിക്കുകയും സാരിയുടെ വില 500 രൂപയുമാണെങ്കിൽ, മാർക്കറ്റ് വില എത്രയാണ് ?

800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

സുരേഷ് ഒരു റേഡിയോ 2400 രൂപയ്ക്ക് വിറ്റു. 20% ലാഭമാണു കിട്ടിയത്, എങ്കിൽ ആ റേഡിയോ എത്ര രൂപയ്ക്കാണു സുരേഷ് വാങ്ങിയത് ?