App Logo

No.1 PSC Learning App

1M+ Downloads
"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?

Aസാക്ഷി മാലിക്

Bപി വി സിന്ധു

Cഅഭിനവ് ബിന്ദ്ര

Dസുഷിൽ കുമാർ

Answer:

C. അഭിനവ് ബിന്ദ്ര

Read Explanation:

  • അഭിനവ് ബിന്ദ്ര ഒരു ഇന്ത്യൻ ഷൂട്ടിംഗ് താരമാണ്
  • 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ  10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര . 

Related Questions:

Who is the Indian men's player inducted into the ICC Hall of Fame in November 2023?
IPL ക്രിക്കറ്റ് ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?
2024 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻറെ അത്ലീറ്റ്സ് കമ്മറ്റിയിൽ അംഗമായ ഇന്ത്യൻ താരം ആര് ?
2025 ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?