App Logo

No.1 PSC Learning App

1M+ Downloads
ചെറിയ പന്തുപോലാക്കിയ പേപ്പർകഷണം വാവട്ടം കുറഞ്ഞ ഒരു കുപ്പിയുടെ ഉള്ളിൽ വായ്‌ഭാഗത്ത് വയ്ക്കുക. കുപ്പിയുടെ വായ്ഭാഗത്തിന്റെ ഒരു വശത്തുകൂടി ശക്തിയായി ഊതുക. കുപ്പിയുടെ വായ്ഭാഗത്ത് വച്ച കടലാസ് പന്ത് പുറത്തേക്ക് വരാൻ കാരണം എന്ത്?

Aകുപ്പിയുടെ പുറത്തെ വായു മർദം കൂടുന്നു

Bകുപ്പിയുടെ വായുടെ പുറത്തുള്ള വായു മർദം കൂടുന്നു

Cകുപ്പിയുടെ വായുടെ പുറത്തുള്ള വായു മർദം കുറയുന്നു

Dകടലാസ് പന്തും കുപ്പിയും തമ്മിൽ ഉരസുന്നു

Answer:

C. കുപ്പിയുടെ വായുടെ പുറത്തുള്ള വായു മർദം കുറയുന്നു

Read Explanation:

  • വായു വേഗത്തിൽ ചലിക്കുമ്പോൾ കുപ്പിയുടെ വായുടെ പുറത്തുള്ള മർദം കുറയുന്നതിനാൽ പന്ത് പുറത്തേക്ക് വരുന്നു


Related Questions:

ഉയർന്ന നിരപ്പിലുള്ള ഒരു പാത്രത്തിൽ നിന്ന് ദ്രാവകം മറ്റൊന്നിലേക്ക് മാറ്റുന്നതിനായി ഒരു ട്യൂബിന്റെ ഒരറ്റം വെള്ളത്തിൽ താഴ്ത്തി വെയക്കുകയും, സ്വതന്ത്രമായ മറ്റേ അറ്റം, മാറ്റേണ്ട പാത്രത്തിൽ വയ്ക്കുകയും ചെയ്യുന്നു. കുഴലിന്റെ അഗ്രത്തിൽ വായ അമർത്തി ഉള്ളിലെ വായു വലിച്ച ശേഷം, ചെറിയ പാത്രത്തിലേക്കു വെയ്ക്കുമ്പോൾ, വെള്ളം പാത്രത്തിൽ നിറയുന്നത് എന്ത് കൊണ്ട് ?
ബർണോളിയുടെ തത്വം ഏത് ശാസ്ത്രജ്ഞനാണ് വിശദീകരിച്ചത്?
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമ്മിക്കുന്നതിന്റെ പ്രധാന കാരണം എന്ത്?
സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു ഈ തത്ത്വം വിശദീകരിച്ചത് ആരാണ് ?