App Logo

No.1 PSC Learning App

1M+ Downloads
അടുത്ത ബന്ധം പുലർത്തുന്ന മനുഷ്യരുടെ ചെറു സംഘം അറിയപ്പെടുന്നത് ?

Aപ്രാഥമിക സംഘം

Bസാമൂഹിക സംഘം

Cദ്വിതീയ സംഘം

Dഇതൊന്നുമല്ല

Answer:

A. പ്രാഥമിക സംഘം

Read Explanation:

  • രണ്ടോ അതിലധികമോ വ്യക്തികൾ നേരിട്ടോ അല്ലാതെയോ ബന്ധം സ്ഥാപിക്കുകയോ ആശയവിനിമയം നടത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സംഘം - സാമൂഹിക സംഘം
  • അടുത്ത ബന്ധം വച്ചുപുലർത്തുന്ന മനുഷ്യരുടെ ചെറുസംഘം - പ്രാഥമിക സംഘം
  • വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി രൂപീകരിക്കുന്ന വലിയ സംഘം - ദ്വിതീയ സംഘം
  • വ്യത്യസ്തരായ ആളുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത് - സാമൂഹിക സഞ്ചയം

Related Questions:

അംഗങ്ങളുടെ പൊതുവായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപം കൊള്ളുന്നത് ?
സ്വസ്ഥപൂർണ്ണമായ ചുറ്റുപാട് ഉറപ്പു വരുത്തുവാനും നിലനിർത്താനുമായി ഓരോ സാമൂഹ്യ സംഘവും അംഗങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന സമ്മർദ്ധങ്ങളുടെയും ഇടപെടലുകളെയും അറിയപ്പെടുന്നത് ?
കുറ്റകൃത്യം നടത്തുന്ന കുട്ടികളെ ശരിയായ മാർഗത്തിലേക്കു നയിക്കാനുള്ള സർക്കാർ സംവിധാനം ?
നിയമമാക്കി രേഖപ്പെടുത്താത്ത സാമൂ ഹ്യ നിയന്ത്രണ മാർഗങ്ങളാണ് ?
ശിക്ഷ നടപ്പിൽ വരുത്താൻ സർക്കാർ സ്ഥാപിച്ച ഔദ്യോഗിക സ്ഥാപനം?