Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഒച്ഛ് 20 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിൽ കയറുന്നു.പകൽ 5 അടി കയറുകയും രാത്രി 4 അടി ഇറങ്ങുകയും ചെയ്യും.ഒച്ഛ് മുകളിലെത്താൻ എത്ര സമയം എടുക്കും?

A14 ദിവസം

B16 ദിവസം

C15 ദിവസം 1 പകൽ

D16 ദിവസം 1 പകൽ

Answer:

C. 15 ദിവസം 1 പകൽ

Read Explanation:

ഒരു ദിവസം ഒരു അടി ആണ് യഥാർത്ഥത്തിൽ കയറുന്നത്.15 ദിവസമാകുമ്പോൾ 15 അടി കയറും.അടുത്ത പകൽ 5 അടി കൂടി കയറുമ്പോൾ 20 അടി ഉയരത്തിൽ എത്തും.


Related Questions:

Starting from the point X, Jayant walked 15 m towards west. He turned left and walked 20 m. He then turned left and walked 15 m. After this he turned to his right and walked 12 m. How far and in which directions is now Jayant from X?
M , N O എന്നത് ഒരു നഗരത്തിലെ മൂന്ന് പട്ടണങ്ങളാണ് . N , M ഇൽ നിന്ന് കിഴക്ക് 20 കിലോമീറ്ററും , M, O ഇൽ നിന്ന് തെക്ക് 15 കിലോമീറ്റർ ആണെങ്കിൽ N നും O ക്കും ഇടയിലുള്ള ദൂരം ?

P X Q means ' P is the mother of Q'

P + Q means ' P is the brother of Q'

P - Q means 'P is the sister of Q'

P ÷ Q means 'P is the father of Q'

Which of the following shows 'A is the maternal uncle of B' ?

ദീപക് വടക്കോട്ട് 20 മീറ്റർ നടക്കുന്നു. പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് 40 മീറ്റർ നടക്കുന്നു. അവൻ വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടക്കുന്നു. വലതുവശത്തേക്ക് തിരിഞ്ഞതിന് ശേഷം അവൻ 20 മീറ്റർ നീങ്ങുന്നു. അവൻ തന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?
കിഴക്കോട്ട് നോക്കി നിന്ന് വ്യായാമം ചെയ്തു കൊണ്ടിരിക്കുന്ന ആൾ താഴെ പറയും പ്രകാരം തിരിഞ്ഞാൽ അവസാനം ഏത് ദിശയിലേക്ക് തിരിഞ്ഞ് ആയിരിക്കും നിൽക്കുന്നത്?.ഇടത്, ഇടത്, വലത്, ഇടത് ,വലത്,വലത്, ഇടത് .