Challenger App

No.1 PSC Learning App

1M+ Downloads
'ഒരു സോഫ്റ്റ്‌വെയർ കമ്പനി നിർമ്മിച്ച സോഫ്റ്റ്‌വെയർ, കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു.' ഇത് ഏതുതരം സൈബർ കുറ്റകൃത്യം ആണ് ?

Aസ്വകാര്യത ലംഘനം

Bആൾമാറാട്ടവും വഞ്ചനയും

Cബൗദ്ധിക സ്വത്ത് മോഷണം

Dസ്വകാര്യ വിവരങ്ങളുടെ മോഷണം

Answer:

C. ബൗദ്ധിക സ്വത്ത് മോഷണം


Related Questions:

ഇന്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
മുൻകൂർ അനുമതിയില്ലാതെ കമ്പ്യൂട്ടർ ആക്സസ് ചെയ്യുന്നത് ____________ പ്രകാരം വരുന്ന ഒരു സൈബർ കുറ്റകൃത്യമാണ്
Who is the regulatory authority of IT Act 2000 ?