പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?
- കച്ചവടം ഒരു വരുമാന സ്രോതസ്സും
- കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഒന്ന് മാത്രം ശരി
പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഒന്ന് മാത്രം ശരി
Related Questions:
താഴെ നല്കിയിരിക്കുന്നവയിൽ കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന സാഹചര്യങ്ങളിൽ ശരിയായവ ?സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.