Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?

A36

B25

C144

D216

Answer:

D. 216

Read Explanation:

സമചതുരപ്പെട്ടിയുടെ വ്യാപ്തം / സമചതുരക്കട്ടയുടെ വ്യാപ്തം = (30*30*30)/(5*5*5)=216


Related Questions:

തന്നിരിക്കുന്ന ചിത്രത്തിൻ്റെ മുകളിൽ നിന്നുള്ള ചിത്രം ഏതാണ് ?

2½ മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള ഒരു ടാങ്കിൽ 10000 ലിറ്റർ വെള്ളം കൊള്ളും എങ്കിൽ ടാങ്കിന്റെ ഉയരം എത്ര ?
Which of the following triangle is formed when the triangle has all the three medians of equal length?
ഒരേ ചുറ്റളവ് ഉള്ള ചതുരങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള ബന്ധം :
5.4 സെന്റീമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.4 സെന്റീമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു. സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക.