ഒരു സമചതുര കട്ട 2 പ്രാവശ്യത്തെ എറിയുന്നു. അപ്പോൾ കിട്ടുന്ന 2 മുഖങ്ങളിലെയും സംഖ്യകളുടെ തുക 5 ആണ്. എങ്കിൽ കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും 3 എന്ന സംഖ്യ കിട്ടാനുള്ള സോപാധിക സാധ്യത കണ്ടെത്തുക.A1/3B2/5C1/2D3/4Answer: C. 1/2 Read Explanation: n(S)=36 A={(1,4), (2,3), (3,2), (4,1)} B={(2,3),(3,2)} P(B/A) = 2/36 ÷ 4/36 = 1/2Read more in App