Challenger App

No.1 PSC Learning App

1M+ Downloads
4225 ച.മീ, പരപ്പളവുള്ള സമചതുരാകൃതിയായ കളിസ്ഥലത്തിനു ചുറ്റും വെളിയിലായി 2 മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ മാത്രം പരപ്പളവ് എത്ര ?

A500 ച.മീ.

B400 ച.മീ.

C536 ച.മീ.

D600 ച.മീ.

Answer:

C. 536 ച.മീ.

Read Explanation:

4225 ച.മീ, പരപ്പളവുള്ള സമചതുരാകൃതിയായ കളിസ്ഥലത്തിന്റെ നീളം = 4225\sqrt{4225} = 65 2 മീറ്റർ വീതിയിൽ ഒരു പാതയുണ്ടെങ്കിൽ ആകെ നീളം = 69 പാതയുൾപ്പെടെയുള്ള പരപ്പളവ് = 69269^{2} = 4761 ച.മീ പാതയുടെ മാത്രം പരപ്പളവ് = 4761 - 4225 = 536 ച.മീ.

Related Questions:

The bluish colour of water in deep sea is due to :
The possible Quadratic equation with the roots (3, -8) is
For the measurement of short offset, Instrument is used
The stress required to produce unit strain is termed as
In order to reduce the size of rafters intermediate supports are introduced for rafters which are known as