App Logo

No.1 PSC Learning App

1M+ Downloads
സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?

A24

B34

C36

D38

Answer:

C. 36

Read Explanation:

വശത്തിന്റെ നീളം a ആയ സമചതുരത്തിന്റെ പരപ്പളവ് = a

പരപ്പളവ് 1296 ആയാൽ വശത്തിന്റെ നീളം (a )= √1296 

                                  ie,  = 36 


Related Questions:

ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്? .
കൃത്യം 1 :05 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
ഒരു ദീർഘ ചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?
A regular hexagon is inscribed in a circle of radius 6 cm. Find its area enclosed by the hexagon:
256 ച. സെ.മീ. വിസ്തീർണമുള്ള ഒരു സമ ചതുരത്തിന്റെ ചുറ്റളവ് എത്രയായിരിക്കും