Challenger App

No.1 PSC Learning App

1M+ Downloads
ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് ?

Aഅഭിപ്രേരണ

Bബാഹ്യ അഭിപ്രേരണ

Cഒഴിവാക്കാനുള്ള പ്രേരണ

Dനേടാനുള്ള അഭിപ്രേരണ

Answer:

A. അഭിപ്രേരണ

Read Explanation:

അഭിപ്രേരണ ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ്  ഈ ആവശ്യം ജീവിയെ ചലിപ്പിക്കുകയും ലക്ഷ്യത്തിലേക്ക് ജീവിയുടെ പ്രവർത്തനങ്ങളെ നയിക്കുകയും ചെയ്യുന്നു


Related Questions:

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ വിദ്യാഭ്യാസം നേടേണ്ടത് ?
Which of the following is NOT a feature of a good lesson plan?
Which teaching strategy aligns with Gestalt principles?
പഞ്ചേന്ദ്രിയ വികാസത്തിന് പ്രാധാന്യം നൽകിയത്?
വിശപ്പ് ,ദാഹം ഇവ നമ്മുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങളാണ് ഇവ അറിയപ്പെടുന്നത് ?