App Logo

No.1 PSC Learning App

1M+ Downloads
800 ഗ്രാം മാസുള്ള ഒരു കല്ല് ഒരു ബീക്കറിലെ ജലത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ 200 ഗ്രാം ജലത്തെ ആദേശം ചെയ്യന്നുവെങ്കില്‍ ജലത്തില്‍ കല്ലിന്‍റെ ഭാരം എത്രയായിരിക്കും ?

A2 N

B4 N

C6 N

D8 N

Answer:

C. 6 N

Read Explanation:

ബലം = മാസ് X g      ( g = 10 m/s 2 ) 

പ്ലവക്ഷമബലം = 0.2 X 10 = 2 N

കല്ലിന്‍റെ ഭാരം = 0.8 x 10 = 8 N

ജലത്തില്‍ കല്ലിന്‍റെ ഭാരം = 8 - 2 = 6 N


Related Questions:

ഒരു വൈദ്യുത ഡൈപോളിന്റെ മധ്യബിന്ദുവിൽ നിന്ന് 'r' അകലത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബിന്ദുവിലെ വൈദ്യുത പൊട്ടൻഷ്യൽ എന്താണ്?
ഒരു 'Shift Register' ന്റെ പ്രധാന ഉപയോഗം എന്താണ്?
അന്തർവാഹിനിയുടെ വേഗം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ശബ്ദപ്രതിഭാസം ?
What are ultrasonic sounds?
The head mirror used by E.N.T doctors is -