Challenger App

No.1 PSC Learning App

1M+ Downloads
പരീക്ഷയിൽ വിജയിക്കാൻ ഒരു വിദ്യാർത്ഥി 50% മാർക്ക് നേടിയിരിക്കണം 178 മാർക്ക് നേടിയ ഒരു വിദ്യാർത്ഥി 22 മാർക്കിന് പരാചയപ്പെട്ടു പരീക്ഷയിലെ ആകെ മാർക്ക് എത്രയാണ്?

A200

B300

C400

D500

Answer:

C. 400

Read Explanation:

178 മാർക്ക് വാങ്ങുകയും 22 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, വിജയിക്കാൻ വേണ്ടത് 200 മാർക്കാണ് 50% = 200 100% =400


Related Questions:

കഴിഞ്ഞ വർഷം എൽജിയുടെയും സാംസങ്ങിന്റെയും വിലയുടെ അനുപാതം 4:3 ആയിരുന്നു. ഈ വർഷം എൽജിയുടെ വിലയിൽ 10000 രൂപ കുറഞ്ഞു. സാംസങ്ങിന്റെ വില 20 ശതമാനം വർദ്ധിച്ചു, അവയുടെ വില ഇപ്പോൾ 5:6 എന്ന അനുപാതത്തിലാണ്, കഴിഞ്ഞ വർഷത്തെ LG ടിവിയുടെ വില കണ്ടെത്തുക.
250 ന്റെ 40% = X ന്റെ 50%. X ന്റെ വില എത്ര ?
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 20% വും തമ്മിൽ കൂട്ടിയാൽ 420 കിട്ടും എങ്കിൽ സംഖ്യ ഏത്?
A number when increased by 40 %', gives 3710. The number is:
പഴം വിൽക്കുന്നയാളുടെ പക്കൽ കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു. 40% ആപ്പിൾ വിറ്റതിനുശേഷം അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോഴും 420 ആപ്പിൾ ഉണ്ട്. അയാൾക്ക് യഥാർത്ഥത്തിൽ ഉണ്ടായിരുന്ന ആപ്പിളുകളുടെ ആകെ എണ്ണം എത്ര?