Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ ജയിക്കാൻ ഒരു വിദ്യാർത്ഥി കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം. 200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

A600

B500

C480

D540

Answer:

A. 600

Read Explanation:

200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, വിജയിക്കാൻ വേണ്ടത് 210 മാർക്കാണ് 35% = 210 ആകെ മാർക്ക് = 210 × 100/35 = 600


Related Questions:

A student scored 80/80 marks in term 1 and 75/90 marks in term 2. What will be his percentage of final score, if the weightage given to the terms is 40% and 60%, respectively. (correct to the nearest integer)
രമ്യയുടെ വരുമാനം രേഖയുടെ വരുമാനത്തെക്കാൾ 25% കൂടുതലാണ്. എന്നാൽ രേഖയുടെ വരുമാനം രമ്യയുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 20 ആയാൽ സംഖ്യയുടെ 20% എത്ര?
ഒരു സംഖ്യയുടെ പകുതിയോട് 10 കൂട്ടിയാൽ കിട്ടുന്നതും 400 ൻ്റെ 20% ഉം തുല്യം ആയാൽ സംഖ്യ എത്ര?
120% of 650 + 320 + 255 ÷ 5 = x ആയാൽ x എത്ര?