Challenger App

No.1 PSC Learning App

1M+ Downloads
ഓരോ വർഷവും 15% വീതം e-വേസ്റ്റ് വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്. 2020ൽ ഏകദേശം 20 കോടി ടൺ e-വേസ്റ്റ് ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എങ്കിൽ 2024 ആകുമ്പോൾ എത്ര ടൺ e-വേസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്?

A34.98

B20.82

C15.64

Dഇവയൊന്നുമല്ല

Answer:

A. 34.98

Read Explanation:

2020ൽ ഉള്ള ഈ വേസ്റ്റ് = 20 കോടി ടൺ 2024 ആകുമ്പോൾ = 20 കോടി ടൺ × 115/100 × 115/100 × 115/100 × 115/100 = 34.98 കോടി ടൺ


Related Questions:

ഒരു സംഖ്യ 40 വർദ്ധിപ്പിക്കുമ്പോൾ, ​അത് സംഖ്യയുടെ 125% ആയി മാറുന്നു. സംഖ്യ എന്താണ്?
ഒരു രണ്ടക്ക സംഖ്യയും അതിലെ അക്കങ്ങളുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റി ലഭിക്കുന്ന സംഖ്യയും തമ്മിലുള്ള വ്യത്യാസം 36 ആണ്. ആ സംഖ്യയുടെ രണ്ട് അക്കങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യ ഏത്?
2500 ഗ്രാം ഭാരമുള്ള ഒരു സംയുക്തത്തിൽ A, B എന്നീ രണ്ട് ലോഹങ്ങൾ യഥാക്രമം 70%, 30% അടങ്ങിയിരിക്കുന്നു. അവരുടെ ഭാരം തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.
ഒരാൾ 784 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അതിൽ GST 12% ഉൾപ്പെടുന്നു. GST ചേർക്കുന്നതിന് മുമ്പ് സാധനങ്ങളുടെ വില എത്രയായിരുന്നു ?