App Logo

No.1 PSC Learning App

1M+ Downloads
ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

A10

B18

C15

D21

Answer:

C. 15

Read Explanation:

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു പലിശ നിരക്ക് = 100/n = 100/3% ഇതേ തുക 6 ഇരട്ടിയാക്കാൻ വേണ്ട സമയം =500/R = 500/(100/3) =15 വർഷം


Related Questions:

7 വർഷത്തെ കാലയളവിനു ശേഷം, നിക്ഷേപിച്ച തുകയും ആകെ തുകയും തമ്മിലുള്ള അനുപാതം 10 : 17 ആണ്. സാധാരണ പലിശ നിരക്ക് കണ്ടെത്തുക.
If Rs. 16000 amounts to Rs. 17200 in 3 years, then the rate of interest is .....
A sum borrowed under compound interest doubles itself in 10 years. When will it become fourfold of itself at the same rate of interest?
ഒരു സ്മാരക ട്രസ്റ്റ് നൽകിയ 1000000 രൂപയുടെ പലിശയിൽ നിന്നുമാണ് വിദ്യാലയത്തിലെ വാർഷിക പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനത്തു എത്തുന്ന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നത്.ഈ തുക വർഷം 12% പലിശ നേടുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് യഥാക്രമം 40000 ഉം 25000 ഉം സ്കോളർഷിപ്പ് നൽകുന്നു. എങ്കിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് എത്ര എന്ന് കണ്ടെത്തുക.
8% സാധാരണ പലിശ നിരക്കിൽ 7500 രൂപ ഇരട്ടി ആകുന്നതിന് എത്ര വർഷം വേണം ?