Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
A sum, when invested at 10% simple interest per annum, amounts to ₹2400 after 2 years. What is the simple interest (in ₹) on the same sum at the same rate of interest in 2 years?

A400

B200

C1600

D800

Answer:

A. 400

Read Explanation:

400


Related Questions:

ഒരാൾ 1000 രൂപ 8% സാധാരണ പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിന് ശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?
5% പലിശ നിരക്കിൽ 8 വർഷം കൊണ്ട് 560 രൂപ പലിശ ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം ?
ഒരു വ്യക്തി നിശ്ചിത തുകയായ 6351 രൂപ 7 വർഷത്തേക്ക് 5% വാർഷിക പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചു. അത്രയും വർഷത്തേക്കുള്ള സാധാരണ പലിശ കണക്കാക്കുക :
16,000 രൂപയ്ക്ക് 12 1/2 % നിരക്കിൽ ഒരു വർഷത്തേക്കുള്ള സാധാരണ പലിശയും ഇതേ തുകയ്ക്ക് 6 1/4 % നിരക്കിൽ ഒരു വർഷത്തേക്കുള്ള സാധാരണപലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?
Find the simple interest (in ₹) on ₹2500 as a sum borrowed at 9% per year rate of interest for 4 years.