Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൈദ്യുത സ്രോതസ്സും, വൈദ്യുതി ഉപയോഗപ്പെടുത്തുന്ന ഉപകരണവും, കറന്റ് ഒഴുകത്തക്ക രീതിയിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് ---.

Aവൈദ്യുത ചുമർബൾബ്

Bഓംമീറ്റർ

Cവൈദ്യുത മോട്ട്

Dവൈദ്യുത സെർക്കീട്ട്

Answer:

D. വൈദ്യുത സെർക്കീട്ട്

Read Explanation:

വൈദ്യുത സെർക്കീട്ട്:

Screenshot 2024-12-14 at 2.41.41 PM.png

  • ഒരു വൈദ്യുത സ്രോതസ്സും, വൈദ്യുതി ഉപയോഗപ്പെടുത്തുന്ന ഉപകരണവും, കറന്റ് ഒഴുകത്തക്ക രീതിയിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് വൈദ്യുത സെർക്കീട്ട്.

  • സർക്കീട്ട് ഘടകങ്ങളുടെ പ്രതീകങ്ങൾ ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് സെർക്കീട്ട് ഡയഗ്രം വരയ്ക്കുന്നത്.


Related Questions:

വൈദ്യുതോർജം സംഭരിക്കാനും, ആവശ്യമുള്ളപ്പോൾ ഡിസ്ചാർജ് വഴി ബാഹ്യ സർക്കീട്ടിലൂടെ വൈദ്യുത പ്രവാഹം, അല്പ സമയത്തേക്ക് സാധ്യമാക്കുവാനും ഉപയോഗിക്കുന്ന ഘടകമാണ് ----.
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.
വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ച ശാസ്ത്രഞ്ജൻ ?
ഇൻസുലേറ്ററുകളിൽ (Insulators) സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യം
1 മെഗാ Ω = ? Ω