Challenger App

No.1 PSC Learning App

1M+ Downloads
ഒരു മേശ 784 രൂപയ്ക്ക് വിറ്റപ്പോൾ 12% ലാഭം കിട്ടി. മേശയുടെ വിലയെന്ത്?

A650 രൂ

B700 രൂ

C725 രൂ

D690 രൂ

Answer:

B. 700 രൂ

Read Explanation:

വിറ്റ വില= 784 ഒരു മേശ 784 രൂപയ്ക്ക് വിറ്റപ്പോൾ 12% ലാഭം കിട്ടി. ⇒112% = 784 വാങ്ങിയ വില= 100% = 784 × 100/112 = 700


Related Questions:

1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?
Devvrat sold a commodity at a loss of 3%. If he would have been able to sell it at a profit of 15%, he would have received ₹1,494 more. What was the cost price (in ₹) of the commodity?
ഒരു ടി വി 18000 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര?
5 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?
A sells an article which cost him Rs. 400 to B at a profit of 20%. B then sells it to C, making a profit of 10% on the price he paid to A. How much does C pay to B?