നാലാം ക്ലാസിൽ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ് വിനിമയം നടത്തുന്ന ടീച്ചർ, ഒന്നു മുതൽ മൂന്നുവരെ ക്ലാസുകളിൽ കുട്ടികൾ കൃഷിയുമായി ബന്ധപ്പെട്ട് നേടിയ ധാരണകൾ എന്തെന്ന് മനസ്സിലാക്കുന്നത് പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയെ പ്രതിഫലിപ്പിക്കുന്നു?
Aഉദ്ഗ്രഥിത സമീപനം
Bചാക്രികാരോഹണ സമീപനം
Cപ്രക്രിയാ ബന്ധിത സമീപനം
Dപരിസര ബന്ധിത സമീപനം