Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?

A20000

B16000

C15000

D21000

Answer:

C. 15000

Read Explanation:

വിറ്റവില (SP) = CP×(100+P)/100 = 18000 ടെലിവിഷൻ വാങ്ങിയ വില (CP)= SP×100/(100+P) = 18000 x 100/120 = 15000 രൂപ


Related Questions:

The C.P of 10 artices is equal to the S.P. of 15 articles. What is the profit or loss percentage?
ഒരു ഗ്രാം സ്വർണത്തിന് 4500 രൂപ നിരക്കിൽ 10 ഗ്രാമിന്റെ ഒരു സ്വർണമോതിരംവാങ്ങിയപ്പോൾ വിലയുടെ 3% ജി. എസ്. ടി. യും 10% പണിക്കൂലിയും നൽകേണ്ടിവന്നു. കൂടാതെ പണിക്കൂലിയുടെ 5% ജി. എസ്. ടി. യും നൽകേണ്ടി വന്നു. അപ്പോൾ ഈ മോതിരത്തിന്റെ വില എത്രയാണ് ?
ഒരാൾ 625 രൂപയ്ക്ക് വാങ്ങിയ ഒരു കസേര 750 രൂപയ്ക്ക് വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം എത്ര ?
6000 രൂപ വിലയുള്ള ഒരു ഉപകരണം ഉപഭോക്താവിന് 5040 രൂപയ്ക്ക് വാങ്ങാൻ കഴിയുമെങ്കിൽ ഡിസ്കൌണ്ട് നിരക്ക് എത്രയാണ് ?
1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?